തിരുവനന്തപുരം :എന്‍.സി.സി കേഡറ്റുകളുടെ റിഫ്രഷ്‌മെന്റ് ആനുകൂല്യം വര്‍ധിപ്പിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. 98 ലാണ് അവസാനമായി നിരക്ക് പുതുക്കിയത്. ഒരു പീരിയഡിന് രണ്ടു രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തുള്ള നിരക്ക് എന്‍.സി.സി ഡയറക്ടര്‍ ജനറല്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും വി.പി സജീന്ദ്രന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD
Wednesday, 25 July 2012
എന്‍.സി.സി കേഡറ്റുകളുടെ ആനുകൂല്യവര്‍ധന പരിശോധിക്കും
തിരുവനന്തപുരം :എന്‍.സി.സി കേഡറ്റുകളുടെ റിഫ്രഷ്‌മെന്റ് ആനുകൂല്യം വര്‍ധിപ്പിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. 98 ലാണ് അവസാനമായി നിരക്ക് പുതുക്കിയത്. ഒരു പീരിയഡിന് രണ്ടു രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തുള്ള നിരക്ക് എന്‍.സി.സി ഡയറക്ടര്‍ ജനറല്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും വി.പി സജീന്ദ്രന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
Labels:
NCC
Subscribe to:
Post Comments (Atom)
No comments:
Post a Comment