തിരുവനന്തപുരം :ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. ക്ലാര്‍ക്കും പ്യൂണും ഇല്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍മാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ലാബ് അസിസ്റ്റന്റുമാര്‍ മിനിസ്റ്റീരിയല്‍ ജോലി ചെയ്യുന്നതിന് അധിക കൂലി നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് അവര്‍ താത്പര്യം കാണിക്കുന്നില്ല. സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയും പകരം സാധ്യതകളും പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി, വി.എം ഉമ്മറിന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു.KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD
Wednesday, 25 July 2012
ഹയര്‍ സെക്കന്‍ഡറിയില്‍ മിനിസ്റ്റീരിയല്‍ നിയമനം: സാധ്യത പരിശോധിക്കും
തിരുവനന്തപുരം :ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. ക്ലാര്‍ക്കും പ്യൂണും ഇല്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍മാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ലാബ് അസിസ്റ്റന്റുമാര്‍ മിനിസ്റ്റീരിയല്‍ ജോലി ചെയ്യുന്നതിന് അധിക കൂലി നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് അവര്‍ താത്പര്യം കാണിക്കുന്നില്ല. സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയും പകരം സാധ്യതകളും പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി, വി.എം ഉമ്മറിന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു.
Labels:
+2,
അബ്ദുറബ്ബ്
Subscribe to:
Post Comments (Atom)
No comments:
Post a Comment