
തിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷാഫലം പ്രഖ്യാപിച്ചു. കോട്ടയം ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി ബിനു ജോര്‍ജിനാണ് ഒന്നാം റാങ്ക്. തൃശൂര്‍ വരവൂര്‍ സ്വദേശി എം. ജിഷ്ണു രണ്ടാം റാങ്കും എറണാകുളം സ്വദേശി ജെറി വിന്‍സെന്റ് മൂന്നാം റാങ്കും നേടി. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബാണ് പ്രവേശനപരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ആദ്യ 100 റാങ്ക് ലഭിച്ചവരില്‍ 89 പേര്‍ ആണ്‍കുട്ടികളാണ്.
No comments:
Post a Comment