|
സംസ്ഥാനത്തെ സ്കൂളുകളില്‍ നിന്നു ശേഖരിച്ച കണക്കു പ്രകാരം ഈ അധ്യയന വര്‍ഷം 39,86,188 കുട്ടികളാണു ഗവ./എയ്ഡഡ്/അണ്‍ എയ്ഡഡ് സ്കൂളുകളിലായി പഠിക്കുന്നത്. ഇതില്‍ ഗവ. സ്കൂളുകളില്‍ 12,00,594 കുട്ടികളും, എയ്ഡഡ് സ്കൂളുകളില്‍ 24,10,719 കുട്ടികളും, അണ്‍എയ്ഡഡ് സ്കൂളുകളില്‍ 3,74,875 കുട്ടികളും പഠിക്കുന്നു. ഈ വര്‍ഷം ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 3,02,147 ആണ്. ഇതു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21,225 കുറവാണ്.
No comments:
Post a Comment