
വി.എച്ച്.എസ്.ഇ. ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷാഫോമും പ്രോസ്പക്ടസും www.vhscap.kerala.gov.in എന്ന വെബ്സൈറ്റില്‍ മൂന്നാം‘ തീയതി വ്യാഴാഴ്ച്ച മുതല്‍ ലഭിക്കുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. അഡ്മിഷന്‍ സബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. എല്ലാ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും‘ ഫോം‘ ലഭിക്കും‘. കേരളത്തിലെ ഏത് സ്കൂളിലേക്കും ഒറ്റ അപേക്ഷയില്‍ത്തന്നെ ചോയ്സ് നല്‍കി അപേക്ഷിക്കാം. അപേക്ഷ നല്‍കുന്നതിനുള്ള അവസാനതീയതി മെയ് 31.
No comments:
Post a Comment