അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച അദ്ധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് വിതരണം ചെയ്യും. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡുകള്‍, വിദ്യാരംഗം ക്യാഷ് അവാര്‍ഡ്, സംസ്ഥാനത്തെ ഏറ്റവും നല്ല പി.ടി.ഐയ്ക്കുള്ള അവാര്‍ഡ്, അദ്ധ്യാപകര്‍ക്കുള്ള മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് തുടങ്ങിയവയും ചടങ്ങില്‍ നല്‍കും. ടി.ടി.ഐ, പി.പി.ടി.ടി.ഐ സംസ്ഥാനതല കലാമത്സരങ്ങള്‍ സെപ്തംബര്‍ നാലിനും അദ്ധ്യാപകര്‍ക്കുള്ള കലാമല്‍സരങ്ങള്‍ അഞ്ചിന് രാവിലെ എട്ട് മണിക്കും നടക്കും.KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD
Sunday, 2 September 2012
മികച്ച അദ്ധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് വിതരണം ചെയ്യും.
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച അദ്ധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് വിതരണം ചെയ്യും. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡുകള്‍, വിദ്യാരംഗം ക്യാഷ് അവാര്‍ഡ്, സംസ്ഥാനത്തെ ഏറ്റവും നല്ല പി.ടി.ഐയ്ക്കുള്ള അവാര്‍ഡ്, അദ്ധ്യാപകര്‍ക്കുള്ള മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് തുടങ്ങിയവയും ചടങ്ങില്‍ നല്‍കും. ടി.ടി.ഐ, പി.പി.ടി.ടി.ഐ സംസ്ഥാനതല കലാമത്സരങ്ങള്‍ സെപ്തംബര്‍ നാലിനും അദ്ധ്യാപകര്‍ക്കുള്ള കലാമല്‍സരങ്ങള്‍ അഞ്ചിന് രാവിലെ എട്ട് മണിക്കും നടക്കും.
Labels:
അബ്ദുറബ്ബ്
Subscribe to:
Post Comments (Atom)
No comments:
Post a Comment