KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Sunday 27 January 2013

www.kstu.in

1 comment:

  1. "Remuneration is the mark of respect".
    SSLC സൂപ്പര്‍വിഷന്‍ ഡെപ്യൂട്ടി സൂപ്രണ്ട്, ചീഫ് സൂപ്രണ്ട് എന്നീ ജോലികള്‍ക്കുള്ള പ്രതിഫലം പുതുക്കി നിശ്ചയിക്കണം. "Remuneration is the mark of respect". കേവലം 34 രൂപക്ക് 25ഉം 30ഉം കിലോമീറ്റര്‍ യാത്ര ചെയ്ത് ഭക്ഷണം പോലും ലഭിക്കാതെ കഷ്ടപ്പടുത്തുന്ന രീതിയിലാണ് SSLC സൂപ്പര്‍വിഷന്‍ ഡ്യൂട്ടികള്‍ . ICT പരീക്ഷകള്‍ക്ക് നത്‍കുന്ന പരിഗണനയോ, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് നല്കുന്ന പരിഗണനയോ SSLCയുടെ പരീക്ഷക്ക് റെമ്യൂണറേഷന്റെ കാര്യത്തില്‍ കാണുന്നില്ല. സൂപ്പര്‍വിഷന്‍ ഡെപ്യൂട്ടി സൂപ്രണ്ട്, ചീഫ് സൂപ്രണ്ട് എന്നീ ജോലികള്‍ക്കുള്ള പ്രതിഫലം 100രൂപയെങ്കിലുമാക്കി നിശ്ചയിക്കണം.
    സൂപ്പര്‍വിഷന്‍ 8 കിലോമീറ്ററില്‍ കൂടുതല്‍ ദൂരെയാണ് ഡ്യൂട്ടിയെങ്കില്‍ ഹാഫ് ഡി.എയും, ഡെപ്യൂട്ടി സൂപ്രണ്ട്, ചീഫ് സൂപ്രണ്ട് എന്നീ ജോലികള്‍ക്കും ക്ലാര്‍ക്കിനും 8 കിലോമീറ്ററില്‍ കൂടുതല്‍ ദൂരെയാണ് ഡ്യൂട്ടിയെങ്കില്‍ ഒരു ഡി.എയും അനുവദിക്കാതിരിക്കാന്‍ എന്താണു കാരണമെന്ന് മനസ്സിലാകുന്നില്ല.
    visit http://mlpmschoolnews.blogspot.in

    ReplyDelete