KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Wednesday, 15 February 2012

കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി





കെ.എസ്.ടി.യു: സി.പി.ചെറിയമുഹമ്മദ് പ്രസിഡന്റ്, സൈനുദ്ദീന്‍ സെക്രട്ടറി
കൊല്ലം: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍-കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റായി സി.പി.ചെറിയമുഹമ്മദും (കോഴിക്കോട്), ജനറല്‍ സെക്രട്ടറിയായി എ.കെ.സൈനുദ്ദീനും (മലപ്പുറം) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വി.കെ.മൂസ (വടകര) ആണ് ട്രഷറര്‍.

സി.കെ.അഹമ്മദ്കുട്ടി, മലപ്പുറം, ഹമീദ്‌കൊമ്പത്ത്, പാലക്കാട്, എ.സി.അതാഉല്ല കാസര്‍കോട് (വൈസ് പ്രസിഡന്റുമാര്‍), ഷരീഫ് ചന്ദനത്തോപ്പ് കൊല്ലം, പി.പി.സൈതലവി മലപ്പുറം, ബഷീര്‍ ചെറിയാണ്ടി കണ്ണൂര്‍, പി.കെ.ഹംസ മലപ്പുറം, പി.എ.സീതി തൃശൂര്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. 73 അംഗ സംസ്ഥാന കമ്മിറ്റിക്കും 35 അംഗ എക്‌സിക്യൂട്ടീവിനും രൂപം നല്‍കിയിട്ടുണ്ട്.

No comments:

Post a Comment