
കെ.എസ്.ടി.യു. വിദ്യാഭ്യാസജാഥ മണ്ണാര്‍ക്കാട്
അഡ്വ.ഷംസുദ്ധീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.
KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD

| കെ.എസ്.ടി. യു. വിദ്യാഭ്യാസജാഥയ്ക്ക് വയനാട്-പനമരത്ത് നല്‍കിയ സ്വീകരണം പി.പി.എകരീം സാഹിബ് ഉദ്ഘാടനം ചെയ്യുന്നു. |

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ മേളയും വൊക്കേഷണല്‍ എക്‌സ്‌പോയും തിങ്കളാഴ്ച കോഴിക്കോട്ട് ആരംഭിക്കും.
നരിക്കുനി: തൊഴിലില്ലായ്മ പരിഹരിക്കാന്‍ പഠനത്തോടൊപ്പം തൊഴില്‍നൈപുണ്യ കോഴ്‌സുകള്‍ കൂടി പഠിപ്പിക്കുന്ന അഡീഷന്‍ സ്‌കില്‍ അസിസ്റ്റന്റ് പ്രോഗ്രാം (അസാപ്) പദ്ധതി അടുത്ത വര്‍ഷം 38 സര്‍ക്കാര്‍ കോളജുകളിലും സംസ്ഥാനത്തെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ആരംഭിക്കുമെന്ന്് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു.