kstu
Pages
Home
About KSTU
Links
Photo Gallery
Committee
FORMS
Downloads
KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD
Monday, 10 June 2013
കെ.എസ്.ടി.യു. അംഗത്വ കാമ്പയ്ന്‍ തുടക്കമായി
തിരുവന്തപുരം : കെ.എസ്.ടി.യു. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടം തിരുവന്തപുരത്ത് വള്ളക്കടവ് എം.ജെ.സ്കൂളില്‍ സംസ്ഥാ പ്രസിഡണ്ട് സി.പി.ചെറിയമുഹമ്മദ്ര്‍ നിര്‍വ്വഹിച്ചു. ജറല്‍ സെക്രട്ടറി എ.കെ.സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജൂണ്‍ 6 മുതല്‍ 20 വരെയാണ് കാമ്പയിന്‍. 2മെമ്പര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കും. ജൂലൈ 6 ന് സംസ്ഥാന കമ്മിറ്റി മെമ്പര്‍ഷിപ്പ് വിഹിതവും കൌണ്ടര്‍ ഫോയില്‍ ലിസ്റും ഏറ്റുവാങ്ങും. മെമ്പര്‍ഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ-വിദ്യാഭ്യാസ ജില്ലാ-ഉപജില്ലാ കണ്‍വെന്‍ഷുകള്‍ പൂര്‍ത്തിയായി. കെ.എസ്.ടി.യു. ട്രഷറര്‍ വി.കെ.മൂസ്സ, എ.കെ.എസ്.ടി.യു. സംസ്ഥാ ട്രഷറര്‍ ശരത്ചന്ദ്രനായര്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് ബീമാ, സി.കെ. മിനികുമാരി, ശശികുമാര്‍, അബുദള്ള വാവൂര്‍, ജി.ജിജിമോന്‍, എസ്. ശിഹാബുദ്ദീന്‍, ബി.അന്‍വര്‍, എസ്. അബുദുസ്സലാം, ബി.സജി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment