2012 ആഗസ്റ് സെപ്തംബര്‍ മാസങ്ങളില്‍ നടത്തുന്ന കെ.ടെറ്റ് പരീക്ഷയില്‍ സ്ക്രൈബിന്റെ സഹായം ആവശ്യമുളള പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റ് ലഭിച്ചാലുടന്‍ പരമാവധി ആഗസ്റ് 20 തിങ്കളാഴ്ച അഞ്ച് മണിക്ക് മുമ്പ് തങ്ങളുടെ റോള്‍ നമ്പര്‍, പരീക്ഷാ സെന്റര്‍, കാറ്റഗറി, മൊബൈല്‍ നമ്പര്‍ എന്നിവ പരീക്ഷാ ഭവനിലെ pareekshabhavancgl@gmail.com എന്ന അഡ്രസ്സില്‍ ഇ-മെയില്‍ ചെയ്യണം. ഇതോടൊപ്പം സെന്റര്‍ ഹെഡ്മാസ്ററുമായി ബന്ധപ്പെടേണ്ടതുമാണ്.KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD
Tuesday, 14 August 2012
ടീച്ചേര്‍സ് എലിജിബിലിറ്റി ടെസ്റ് - സ്ക്രൈബ്
2012 ആഗസ്റ് സെപ്തംബര്‍ മാസങ്ങളില്‍ നടത്തുന്ന കെ.ടെറ്റ് പരീക്ഷയില്‍ സ്ക്രൈബിന്റെ സഹായം ആവശ്യമുളള പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റ് ലഭിച്ചാലുടന്‍ പരമാവധി ആഗസ്റ് 20 തിങ്കളാഴ്ച അഞ്ച് മണിക്ക് മുമ്പ് തങ്ങളുടെ റോള്‍ നമ്പര്‍, പരീക്ഷാ സെന്റര്‍, കാറ്റഗറി, മൊബൈല്‍ നമ്പര്‍ എന്നിവ പരീക്ഷാ ഭവനിലെ pareekshabhavancgl@gmail.com എന്ന അഡ്രസ്സില്‍ ഇ-മെയില്‍ ചെയ്യണം. ഇതോടൊപ്പം സെന്റര്‍ ഹെഡ്മാസ്ററുമായി ബന്ധപ്പെടേണ്ടതുമാണ്.
Labels:
ടെറ്റ്
Subscribe to:
Post Comments (Atom)
No comments:
Post a Comment