ഒന്‍പത്, പത്ത് ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് ഉയര്‍ത്തും. വി.എച്ച്.എസ്.സി നിര്‍ത്തലാക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും ഏകോപിപ്പിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD
Thursday, 29 March 2012
ഹയര്‍സെക്കന്‍ഡറി ഘടനയില്‍ മാറ്റംവരുത്തും: അബ്ദുറബ്ബ്
ഒന്‍പത്, പത്ത് ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് ഉയര്‍ത്തും. വി.എച്ച്.എസ്.സി നിര്‍ത്തലാക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും ഏകോപിപ്പിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment