tag:blogger.com,1999:blog-6631008486944003883.post798268083583438169..comments2023-03-23T02:47:47.286-07:00Comments on kstu: അണ് എയ്ഡഡ് സ്കൂളുകളില്‍ ശമ്പളം പരിഷ്കരിക്കും - മന്ത്രിwww.kstu.inhttp://www.blogger.com/profile/18024025343256286462noreply@blogger.comBlogger1125tag:blogger.com,1999:blog-6631008486944003883.post-88163249068140154712012-07-11T08:51:57.444-07:002012-07-11T08:51:57.444-07:00സര്‍ക്കാര്‍, എയ്ഡഡ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍...സര്‍ക്കാര്‍, എയ്ഡഡ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സ്പെഷ്യല്‍ ഫീസ് പോലും ഒഴിവാക്കിയത് ഏറെ സന്തോഷത്തോടെയാണ് ജനം കേട്ടത്. പുസ്തകങ്ങളും ഉച്ചയൂണും യൂണിഫോമും സൌജന്യമാണെന്നത് ഇരട്ടിമധുരം തന്നെ. എന്നാല്‍ പച്ചക്കറിക്കായും കമ്പ്യൂട്ടര്‍ ഫീസിനത്തിനും പി.ടി.എ. സംഭാവനയുടെ പേരിലും പാവങ്ങളെ കൊള്ളയടിക്കുവാനുള്ള നിയമം നടുവൊടിക്കുന്നത് തന്നെ. 100 രൂപക്ക് പച്ചക്കറി, 50 രൂപ പി.ടി.എ. സംഭാവനയും കൊടുത്തില്ലെങ്കില്‍ എല്‍. പി.ക്ലാസ്സുകാരി ക്ലാസ്സിന് പുറത്താവും എന്ന സ്ഥിതിയാണ്. ദയവുചെയ്ത് ഒന്നാം ക്ലാസ്സു മുതല്‍ ഏഴുവരെയെങ്കിലും കമ്പ്യൂട്ടര്‍ പഠനം സിലബസ്സില്‍ നിന്നൊഴിവാക്കി 200 രൂപ ഒരു വര്‍ഷത്തെ കംപ്യൂട്ടര്‍ ഫീസ് എങ്കിലും ഒഴിവാക്കി എന്ന് അവകാശപ്പെടാന്‍ കഴിയട്ടേ. പി.ടി.എ. മെമ്പര്‍ഷിപ്പിനുള്ള സീലിംഗ് പി.ടി.എ. സംഭാവനക്കും ബാധകമാവണം. പണപ്പിരിന്റെ കാര്യത്തില്‍ പല HM മാരും ആര്‍ത്തി കാണിക്കുന്നു എന്ന് കാണാം. കൃത്യമായ സര്‍ക്കുലര്‍ ഇല്ലാത്തതുകൊണ്ടായിരിക്കാംMALAPPURAM SCHOOL NEWShttps://www.blogger.com/profile/11968134722962270133noreply@blogger.com