tag:blogger.com,1999:blog-6631008486944003883.post4887919762319023446..comments2023-03-23T02:47:47.286-07:00Comments on kstu: കെ.എസ്.ടി.യു.അവകാശപത്രികwww.kstu.inhttp://www.blogger.com/profile/18024025343256286462noreply@blogger.comBlogger2125tag:blogger.com,1999:blog-6631008486944003883.post-49549011495390369112013-05-31T09:09:38.075-07:002013-05-31T09:09:38.075-07:00 പ്രൈമറി അധ്യാപകര്‍ 16 വര്‍ഷ ശേഷം ഹൈസ്കൂള്‍ അധ്യാപ... പ്രൈമറി അധ്യാപകര്‍ 16 വര്‍ഷ ശേഷം ഹൈസ്കൂള്‍ അധ്യാപകരായി പ്രമോഷന് ലഭിച്ച് 22 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുറക്ക് പ്രൈമറി അധ്യാപകരുടെ selection grade അനുവദിക്കുക. ponanihttps://www.blogger.com/profile/00434125305763267507noreply@blogger.comtag:blogger.com,1999:blog-6631008486944003883.post-34136929325330153462012-06-12T19:31:01.673-07:002012-06-12T19:31:01.673-07:001. ഹൈസ്കൂള്‍ കായിക അധ്യാപകര്‍ക്ക് ഹൈസ്കൂള്‍ കായിക ...1. ഹൈസ്കൂള്‍ കായിക അധ്യാപകര്‍ക്ക് ഹൈസ്കൂള്‍ കായിക അധ്യാപകരുടെ ശമ്പളം നല്‍കുക.എന്നത് ഹൈസ്കൂള്‍ കായിക അധ്യാപകര്‍ക്ക് ഹൈസ്കൂള്‍ അധ്യാപകരുടെ ശമ്പളം നല്‍കുക.എന്നാക്കുക. <br />2. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ എയ്ഡഡ് സര്‍വ്വീസ് ഗ്രേഡിനും മറ്റും ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക.ഇത് ഇപ്പോള്‍ തന്നെ പരിഗണിക്കുന്നുണ്ട്. ഒരേ കാറ്റഗറിയില്‍ ചെയ്ത ജോലി സര്‍ക്കാര്‍-എയ്ഡഡ് വ്യത്യാസമില്ലാതെ പരിഗണിക്കണം. ഇപ്പോള്‍ ഗ്രേഡിനും പെന്‍ ഷനും മാത്രമേ പരിഗണിക്കുന്നുള്ളൂ. ഇന്ക്രിമെ്റിന് കൂടി പരിഗണിക്കണം.<br />3. സര്‍ക്കാര്‍ സ്കൂളുകളിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധിക തസ്തികകള്‍ അനുവദിക്കുക. ഒരുക്ലാസ്സില്‍ 80ലധികം കുട്ടികള്‍ ഇരിക്കേണ്ടി വരുന്ന സ്കൂളുകള്‍ മലപ്പുറത്തുണ്ട്.<br />4. ലാഭകരമല്ലാത്ത (കുട്ടികള്‍ നിറയാത്ത) പ്ലസ് ടു ബാച്ചുകള്‍ തെക്കു നിന്നെടുത്ത് മലബാറിലേക്ക് മാറ്റുക.MALAPPURAM SCHOOL NEWShttps://www.blogger.com/profile/11968134722962270133noreply@blogger.com